malayalam upanyasam in malayalam
#6

സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി (Agriculture). ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.
ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാർലി എന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ്‌ ആട്.ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നെല്ലരിയാണ്‌ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്.ഖാരിഫ് , റാബി,സയദ് എന്നിവയാണ്‌ ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങൾ.
ഖാരിഫ്
ജൂൺ മുതൽ ജൂലായ് മാസത്തിൽ കൃഷിയാരംഭിച്ച് സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളീൽ വിളവെടുക്കുന്നവയാണ്‌ ഖാരിഫ് വിളകൾ.

നെല്ല്
ചോളം.
പരുത്തി.
ജോവർ
ബജ്‌റ

റാബി വിളകൾ.
ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ കൃഷിയാരംഭിച്ച് ഏപ്രിൽ- മേയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ്‌ റാബിവിളകൾ.ഇത് പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു.

ഗോതമ്പ്
ബാർലി
റാബി
പയർ വർഗ്ഗങ്ങൾ
പച്ചക്കറി
പഴവർഗ്ഗങ്ങൾ.

കൃഷി കേരളത്തിൽ
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം , എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
Reply

Important Note..!

If you are not satisfied with above reply ,..Please

ASK HERE

So that we will collect data for you and will made reply to the request....OR try below "QUICK REPLY" box to add a reply to this page
Tagged Pages: malayalam upaniasam, upanyaasam in malyalam, in malayalam an upanyasam, malayalm upanyasam, http seminarprojects org t malayalam upanyasam in malayalam, upanyasam in malayalam, essay about krishi in malayalam,
Popular Searches: physics topic in malayalam pdf, malayalam essay on balavela, rainy season essay in malayalam language pdfaw result, cpm constitusion malayalam pdf, new business idea kerala malayalam font, upanyasam malayalam pdf free download, malayalam upanyasam models,

[-]
Quick Reply
Message
Type your reply to this message here.

Image Verification
Please enter the text contained within the image into the text box below it. This process is used to prevent automated spam bots.
Image Verification
(case insensitive)

Messages In This Thread
malayalam upanyasam in malayalam - by Guest - 30-07-2013, 08:42 PM
RE: malayalam upanyasam in malayalam - by Guest - 28-09-2014, 01:48 AM
RE: malayalam upanyasam in malayalam - by Guest - 09-10-2014, 03:01 AM
RE: malayalam upanyasam in malayalam - by Guest - 12-03-2015, 09:06 AM
RE: malayalam upanyasam in malayalam - by ashas1566 - 01-08-2016, 10:03 PM
RE: malayalam upanyasam in malayalam - by ijasti - 30-09-2016, 09:28 AM

Possibly Related Threads...
Thread Author Replies Views Last Post
  kerala panchayat building rules 2014 malayalam 1 993 12-04-2017, 10:01 AM
Last Post: jaseela123d
  kerala panchayat building rules 2014 malayalam 1 861 06-04-2017, 10:18 AM
Last Post: jaseela123d
  agarbatti making formula in malayalam 2 6,026 05-04-2017, 04:49 PM
Last Post: jaseela123d
  islamic dream interpretation in malayalam 1 1,308 05-04-2017, 03:32 PM
Last Post: jaseela123d
  dog training books pdf free download in malayalam 1 1,774 30-03-2017, 04:20 PM
Last Post: jaseela123d
  cyber law in india malayalam pdf 2 1,421 24-03-2017, 04:57 PM
Last Post: jaseela123d
  kerala panchayat building rules 2014 malayalam 1 763 24-03-2017, 12:27 PM
Last Post: jaseela123d
  icse malayalam question papers 2014 2 1,053 09-03-2017, 02:50 PM
Last Post: jaseela123d
  kerala panchayat building rule in malayalam in pdf 1 1,028 07-03-2017, 12:47 PM
Last Post: jaseela123d
  icse malayalam question papers 1 847 28-02-2017, 11:10 AM
Last Post: ijasti

Forum Jump: